❣️riyan❣️ Part-23 ✍️sinu Badhri ഇന്നാണ് നമ്മടെ സുന്ദരിയും സുമുഗിയും അതിലുപരി എല്ലാ കൂതറസ്വഭാവവും ഉള്ള നമ്മടെ ചളിയടിയത്തി sana ടെ പെണ്ണ് കാണൽ. അതുകൊണ്ട് അവളുടെ വീട്ടിലോട്ടു പോകാൻ നിക്കുവാണ് ഞങ്ങൾ. Hamna ആണെങ്കിൽ പറഞ്ഞയച്ചില്ലെങ്കിൽ വീട്ടിൽ പോകും എന്ന് അൻഷിയെ ഭീഷണി പെടുത്തിയാണ് ഞങ്ങളുടെ കൂടെ വരുന്നേ വല്ലാത്ത ജാതി കല്യാണപെണ്ണ്. അങ്ങനെ ഞങ്ങൾ കാർ ഇൽ sana ടെ വീട്ടിലോട്ട് പോകുവാണ്. ഇപ്പോൾ അവളുടെ വീട്ടിൽ എത്തിയിട്ടുണ്ട്. "ആഹാ ഞാൻ വിചാരിച്ചു നീ ഇന്ന് വരില്ലാൻ. നീ പെണ്ണ് കാണൽ ആയോണ്ട് എങ്ങോട്ടേലും മുങ്ങി കാണും എന്ന്."-ഈ ഡ