Aksharathalukal

Aksharathalukal

പച്ചക്കുതിര

പച്ചക്കുതിര

5
506
Others
Summary

നേരം ഇരുട്ടിത്തുടങ്ങി.വീടിനുള്ളിലും പുറത്തും ലൈറ്റുകൾ തെളിഞ്ഞു.വൈകുന്നേരത്തെ കുളികഴിഞ്ഞുവന്ന് പതിവ് പോലെ ടി വി കാണാൻ ഇരുന്നു.ചാനലുകൾ മാറ്റി നോക്കി വാർത്തകൾ കണ്ടുകൊണ്ടിരുന്നു ഞാൻ.പെട്ടെന്ന് എന്തോ ഒന്നു പറന്നു വന്ന് എന്റെ തലയിൽ ഇരുന്നു.വേഗം വലതു കൈകൊണ്ട് ഞാനതിനെ തട്ടിമാറ്റി.കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അത് പറന്നു വന്ന് എന്റെ ഇടതു കൈത്തണ്ടയിൽ ഇരുന്നു.ഇത്തവണ ഞാനതിനെ തട്ടിമാറ്റിയില്ല, പകരം മെല്ലെ ഞാനതിനെ പിടിച്ചു.അതിമനോഹരമായ ഹരിത വർണ്ണത്തിലുള്ള ഒരു പച്ചക്കുതിര ആയിരുന്നു അത്.അതിന്റെ പച്ചനിറമുള്ള ചിറകുകൾ, മൃതുലതമായ ശരീരം, നീണ്ട കാലുകൾ, ആ സൗന്ദര്യം