Aksharathalukal

Aksharathalukal

മുഖപടം

മുഖപടം

0
294
Others
Summary

ജോലി കഴിഞ്ഞിറങ്ങിയപ്പോൾ തുടങ്ങിയ തലവേദനയാണ്.ഇന്നത്തെ വർക്കിൻ്റെ ആവും.ഇടക്ക് പതിവുള്ളതാണ്. അപ്പോൾ ഒരു ചായ കുടിക്കുകയാണ് പതിവ്. അടുത്തുള്ള കഫ്തീരിയയിൽ കയറി ചായയും സാൻവിച്ചും ഓർഡർ ചെയ്ത് ഇരുന്നു. ഇതും കഴിഞ്ഞ് റൂമിൽ പോയിട്ട് വേണം വൈകീട്ടത്തേക്ക് ഭക്ഷണം ഉണ്ടാക്കാൻ. വീട്ടുപണികൾ വേറെയും.അപ്പോളേക്കും വിനയ് ജോലി കഴിഞ്ഞ് എത്തും. ചിലപ്പോൾ അതിനു മുന്നെയും വരും.കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴേക്കും കുവൈറ്റിൽ എത്തിയതാണ്. വേഗം തന്നെ ഈ കമ്പനിയിൽ ജോലി ശെരിയായി.ജോലിയും റൂമിലെ കാര്യങ്ങളും കൊണ്ട് ആകപ്പാടെ ബിസിയാണ്.വേറെ ഒന്നിനും നേരം ഇല്ലാത്ത പോലെയാണ്. വിനയ് എ