Aksharathalukal

Aksharathalukal

എൻ കാതലെ...♡ - 34

എൻ കാതലെ...♡ - 34

4.8
9.4 K
Comedy Drama Love Suspense
Summary

Part -34   ദത്തന്റെ ഉമിനീരും ശ്വാസവും കഴുത്തിൽ തട്ടുന്തോറും അവളുടെ ഹ്യദയമിടിപ്പ് ഉയരാൻ തുടങ്ങിയിരുന്നു. ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും ടോപ്പിനുള്ളിലേക്ക് കടന്നതും വർണ ഞെട്ടലോടെ അവന്റെ കൈയ്യിൽ പിടിച്ചു.     "ദ ... ദത്താ... എന്നേ വിട്. ഞാ..ഞാൻ തന്നെ ഡ്ര ... ഡ്രസ്സ് ഒതുക്കി വച്ചോ... വച്ചോള്ളാം " വർണ ദയനീയമായി പറഞ്ഞതും ദത്തൻ അവളിൽ നിന്നും അകന്ന് മാറി.   അവളെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ എപ്പോഴോ കാര്യങ്ങൾ കൈവിട്ട് പോയി. ഒരു പക്ഷേ അവൾ തന്റെ കയ്യിൽ കയറി പിടിച്ചില്ലായിരുന്നെങ്കിൽ ...   ദത്തൻ അസ്വസ്ഥതയോടെ നെറ്റി ഉഴിഞ്ഞു കൊണ്ട് ബെഡിൽ വന്ന