Aksharathalukal

Aksharathalukal

അനൂബിസ്

അനൂബിസ്

4
343
Suspense Thriller Detective
Summary

ഇനി എന്നാണ് അയാളുടെ ലൊക്കേഷൻ ബാംഗ്ലൂർ വരുന്നത് ട്രീറ്റ്മെന്റ്മെന്റ് ലിസ്റ്റിൽ ഉള്ള എല്ലാവരെയും ക്ലോസ്സ് വാച്ചു ചെയ്യാൻ വിശാലിനെ ഏൽപ്പിച്ചു. വിവരം പുറത്ത് വിട്ടാൽ ഒരു പക്ഷെ അയാളെ ഒരിക്കലും പിടിക്കാൻ സാധിച്ചെന്നു വരില്ല എന്ന കാര്യം പൂർണമായും ഉറപ്പായിരുന്നു.ഇനി ആരെന്നു കണ്ടെത്തിയാൽ അയാളെ തെളിവോടെ പിടിക്കാം ബെഞ്ചമിൻ ഡോക്ടറുടെ ബാംഗ്ലൂരിലെ വീട് കണ്ടുപിടിച്ചു ഒരുൾ പ്രേദേശം ഉള്ളിലെന്താണന്നു കാണാൻ പറ്റാത്ത വലിയ മതിലുകൾ കാടുപിടിച്ച പുരയിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ ഒരു പഴയ വീട്....വീടിനുള്ളിൽ ഒരു മേശയും ചെയറും കാണാം ആരോ ഉപയോഗിച്ചതിന്റെ നിറ