മാതാപിതാക്കളെ നഷ്ടപെട്ട ബാല്യത്തിൽ തുടങ്ങിയ കഥ വലിയ ഡോക്ടർ ആയ കഥ സൽപ്രെവർത്തികൾ ചെയ്യുന്ന കഥ. അവർക്കെല്ലാം അറിയുന്ന Dr ജോൺ അതായിരുന്നു. അത് തിരുത്തുക എന്നത് വലിയ പാടുള്ള കാര്യവും എങ്കിലും ഫാദറുമായി ഒരു സഹവാസത്തിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു Dr ജോണിന്റെ വരവിനായി ഞങ്ങൾ കാത്തിരുന്നു ഫാദറും ജോണും തമ്മിലുള്ള ഫോൺ കാളുകൾ ട്രൈസ് ചെയ്തു. ജോണിന്റെ വാക്കുകളിൽ ഒരു പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷം പതിയിരിക്കുന്നുണ്ടായിരുന്നു അയാൾ വരുന്ന 10 നു വരുമെന്നറിഞ്ഞു ഫാദറിന്റെ ആരോഗ്യനിലയിൽ Dr ശാന്തിയെ കൊണ്ട് വ്യക്തമായ ക്ലാരിറ്റി വരുത്തി അയാളുടെ വരവിനായി ഞങ