Aksharathalukal

Aksharathalukal

സഹായം ചോദിച്ച പെൺകുട്ടി : 1

സഹായം ചോദിച്ച പെൺകുട്ടി : 1

3.7
635
Horror Crime Thriller
Summary

ഇടുക്കിയിലെ തണുത്തു വിറങ്ങലിച്ച റോഡിലൂടെ ജെയ്‌സണിന്റെ മാരുതി ജിപ്സി കുതിച്ചു പായുകയാണ്.സമയം രാവിലെ 6 മണിയോട് അടുത്ത് കാണും.കനത്ത മഞ്ഞ് പെയ്ത്തിലും അവന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു.അവിശ്വസനീയമായ എന്തോ ഒന്ന് സംഭവിച്ചതിന്റെ പ്രകടമായ മാറ്റങ്ങൾ ജെയ്‌സണിന്റെ മുഖത്തുണ്ടായിരുന്നു. അവന്റെ ജീപ്പിനെ കടന്ന് പായുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് വെളിച്ചം അതിനെല്ലാം സാക്ഷിയായി.ജെയ്‌സണിന്റെ ശ്രദ്ധ റോഡിലായിരുന്നില്ല ഒരു മണിക്കൂർ മുൻപ് അവന്റെ ജീവിതത്തിലൂടെ കടന്നു പോയ അതിഭയാനകമായ സംഭവങ്ങളായിരുന്നു ജെയ്‌സണിന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.അതിനോട് പൊരു