Aksharathalukal

Aksharathalukal

നീലനിലാവേ... 💙 - 32

നീലനിലാവേ... 💙 - 32

5
652
Love Suspense Thriller
Summary

കഴ്സർ ആ ഓഡിയോയുടെ മേൽ എത്തിച്ച് അതിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾ മെല്ലെ അതിൽ ക്ലിക്ക് ചെയ്തു.. ഓപ്പൺ ആയി വന്ന ആ ഓഡിയോയുടെ തുടക്കം നിശബ്ദതയായിരുന്നു.. നിള നെറ്റിചുളിച്ചു.. വോളിയം ഇല്ലാത്തത് കൊണ്ടാകുമോ എന്ന് ചിന്തിച്ച് ഒരു സംശയത്തോടെ അവൾ കീബോർഡിൽ പതിയെ ഒന്ന് വോളിയം കൂട്ടി...\"\"\" ഓർമ്മയുണ്ടോ നിനക്ക് എന്നെ ?.... എങ്ങനെ മറക്കാനാണ് അല്ലേ... അതേ.. നീ മറക്കരുത്... അതിന് വേണ്ടിയാണ് ഇപ്പോൾ ഈ മുന്നറിയിപ്പ്... ആയിരം മൈലുകൾ താണ്ടിയാലും നിനക്ക് എന്നിൽ നിന്നൊരു രക്ഷയുണ്ടാകില്ല, ദേവാദിദേവ് ...... നീ ചെയ്ത തെറ്റിനുള്ള ശിക്ഷ ..... അത് എത്ര കാലം കഴിഞ്ഞാലും നിനക്ക് ലഭിക്കും .... \"\"\" മുറിയിൽ