എല്ലായിടത്തും ആംബുലൻസിന്റെ ശബ്ദം മുഴങ്ങിക്കി കേൾക്കുന്നു..!!🗣️ സിസ്റ്റർ ഇവിടെ ഒരു ആക്സിഡന്റ്....!! പേഷ്യന്റ് എവിടെ എന്ന് പറയുമോ..!🥺വിക്കി വിക്കി അവൾ എങ്ങനെ ഒക്കെയോ പറഞ്ഞ് ഒപ്പിച്ച..🗣️: ആൾക്ക് ഇത്തിരി സീരിയസാ ഐസിയുണ്ട്. ഐസി ലക്ഷ്യമാക്കി നടക്കുമ്പോഴും അവളുടെ ഹൃദയം മെല്ലെ മെല്ലെ വല്ലാതെ ഇടിച്ചു കൊണ്ടിരുന്നു.. 🫀ഡീ എരണം കെട്ടോളേ നീ കാരണം എന്റെ മകന് ആക്സിഡന്റ് ഉണ്ടായത്..!!👀#%*** അമ്മ എന്തൊക്കെ ഈ പറയുന്ന ഞാൻ എങ്ങനെ അതും എന്റെ ജിത്തു ഏട്ടന..🥺ച്ചി..! നിർത്തടി ആരാ നിന്റെ അമ്മഅമ്മായി ഞൻ അറിയതാ വിളിച്ചായന്ന് സുധേ മതി നി നീതു മോളെ പറഞ്ഞ അയിന്അവൾ എന