Aksharathalukal

Aksharathalukal

ഋതുമതി

ഋതുമതി

4
227
Others
Summary

പതിവുപോലെ സ്കൂൾവിട്ടത്തിനുശേഷം തൻ്റെ തറവാടുവീട്ടിൽ എത്തിയ അവൾ ഓടിച്ചെന്ന് ഭക്ഷണവും കഴിച്ച് തൻ്റെ യൂണിഫോമും ഊരിവെച്ച് തൻ്റെ അമ്മൂമ്മ തയ്പ്പിച്ച് നൽകിയ ആ വെളുത്ത കാൽമുട്ടറ്റം വരെയുള്ളപെറ്റിക്കോട്ടും ധരിച്ച് നേരെ ചെന്നത് ആ തറവാടിൻ്റെ ഇടതുവശത്തായി പടർന്ന് പന്തലിച്ച് വാനോളം മുട്ടി നിൽക്കുന്ന പുളിമരചോറ്റിലായിരുന്നു. പുളികൾ കായ്ക്കുന്ന കാലമായതിനാൽ തന്നെ ആ മരത്തിൽ അനേകം കുലകൾ ആയി നിൽക്കുന്ന പുളികൾക്ക് പുറമെ ഒട്ടനേകം പുളികൾ താഴെ വീണുകിടപ്പുണ്ടായിരുന്നു.അങ്ങനെ വീഴുന്ന പുളികൾ എന്നും ഒരു കുട്ടയിൽവാരികൊണ്ട് പോയി പൊളിച്ചെടുക്കുന്നത് അവൾക്കെന്നും

About