അയിന് പണിക്കും പോവാൻ തോന്നണില്ലാ.... പാവം കിന്ദു എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു... നന്ദു അവളുടെ ഫ്രീക്ക് സ്റ്റൈൽ കാണുന്നു അനുരാഗ വിലോജനൻ ആകുന്നു... നിവിൻ പോളിയുടെ ലൂക്ക് വിടുന്നു.. Dq സ്റ്റൈലിൽ ഒരു സോങ് വിത്ത് ഡ്യൂറ്റ്... അവസാനം അച്ചായന്റെ മാസ്റ്റർ പീസ് ഒരു ലിപ്ലോക്ക് എന്ത് പറയാൻ ഒക്കെ വാട്ടറിൽ വരച്ച ലൈൻ പോലെ ആയില്ലേ??? കിന്ദു മോള് പോയപോലെ ഓഹ് സോറി ഏക് തിരുത്തൽ ഹേ... മേക്കപ്പ് ഒക്കെ തിരുമ്മി തൂത്ത് മൂക്കും ചീറ്റി തിരികെ വരുന്നത് കണ്ട് അവളുടെ അമ്മയും അമ്മമ്മയും വികാരാധീനരായി നോക്കി....!! "എന്താ പറ്റിയെ മോളെ???" അമ്മമ്മ അവളുടെ ചുമലിൽ കൈയ് വച്ച് ചോദ