Aksharathalukal

Aksharathalukal

Chasing the scroll......

Chasing the scroll......

4.3
415
Fantasy Love
Summary

ആ എഴുന്നേറ്റോ! (Yasiya)നീ ആരാണ്? ഞാനിപ്പോൾ എവിടാണ്? (Dario)ആഹാ അതുകൊള്ളാം. ഞാൻ യസിയ. ഇന്നലെ രാത്രി നിങ്ങൾ ഇവിടെ വന്നത് ഓർക്കുന്നില്ല. ഞാനാണ് നിങ്ങളെ സഹായിച്ചത്. (Yasiya)ഇതേതാ സ്ഥലം? (Dario)ഏ......ഇത് ജമ്മു-കശ്മീർ. ഇതൊന്നും അറിയതാണോ നടക്കുന്നെ?Dario അവന്റെ ശരീരത്തിൽ ഉള്ള മുറിവുകൾ നോക്കി. മുറിവിലെ കെട്ടുകൾ അവൻ അഴിച്ചു. അതുകണ്ട് യസിയ അവനെ തടഞ്ഞു.മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. അഴിച്ചാൽ രക്തമെടുക്കും. (Yasiya)മ്മ്...... എനിക്ക് മാറാൻ ഡ്രെസ്സ് എന്തെങ്കിലും തരാമോ? ( Dario)മ്മ്.....Yasiya അവിടെ അലമാരയിൽനിന്നും അവളുടെ സഹോദരന്റെ ഡ്രെസ്സ് എടുത്തു. അതുമായി അവൾ dario-യുടെ അടുത്തേക്ക് പോയി.അപ്പോഴേക്കും dario ശരീരത്