Aksharathalukal

Aksharathalukal

കുട്ടിക്കവിതകൾ

കുട്ടിക്കവിതകൾ

3.8
182
Thriller Drama Children
Summary

1. പുലി വന്നപ്പോൾ-----------------------------------ഇന്നലെ കോപ്പിയിലക്ഷരം കോറുമ്പോൾതീറ്റ തിന്നാനൊരു പുലിയുമെത്തി.ഞാനെന്റെ പെൻസിലിൻ കൂർത്തമുന കൊണ്ട്പുലിമൂക്കിൽ നല്ലൊരു കുത്തു കുത്തി!പുലിയോടിപ്പോയിട്ടും മായാത്ത കാൽപ്പാട്മായ്ക്ക റബർകൊണ്ട് തൂത്തുമാറ്റി!വീണ്ടുമെൻ പുസ്തകം മെല്ലെത്തുറന്നപ്പോൾനല്ല മുരൾച്ച ഞാൻ കേട്ടു പിന്നിൽ!ഒട്ടും മടിച്ചില്ല പുസ്തകം വീശിയാക്രൂരന്റെ പല്ലു തകർത്തു ഞാനും!അപ്പോഴതായെന്റെ അമ്മ വിളിക്കുന്നു വേഗമുടുപ്പിട്ടു സ്കൂളിൽപ്പോകാൻ!