നാഗർകോവിൽ നിന്ന് കിട്ടിയ ബസ്സിൽ കയറി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഒരു മണിക്ക് പുറപ്പെടുന്ന രാജധാനി എക്സ്പ്രസിൽ കോഴിക്കോട് എത്തണം ഉച്ചയ്ക്ക് 12.45 ഓടുകൂടി ബസ് തമ്പാനൂർ ബസ്റ്റാൻഡിൽ എത്തി. റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി. ഓടി ട്രെയിനിൽ കയറി സീറ്റ് കണ്ടുപിടിച്ചു. ബസ്സ് യാത്രയും ട്രെയിൻ മിസ്സാകുമോ എന്ന ടെൻഷനും കാരണം വളരെ ക്ഷീണിച്ചിരുന്നു ഞാൻ ട്രെയിനിൽ കയറിയതും ട്രെയിൻ പുറപ്പെട്ടതും ഒരുമിച്ചായിരുന്നു. ടിക്കറ്റ് ടി ടി ആർറെ കാണിച്ചശേഷം ഞാൻ ബർത്തിൽകയറി കിടന്നു. ക്ഷീണംകൊണ്ടാണെന്നറിയില്ല ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. ആ ഉറക്കം എന്നെ എൻറെ ചെറുപ്പകാ