വണ്ടി guest house il ചെന്നു നിന്നു അദ്ദേഹം വാഹനം പാർക്ക് ചെയ്തിരങ്ങി ,ഡോർ ലക്ഷ്യമാക്കി നടന്നു, കോളിംഗ് ബെല്ലിൽ വിരലമർത്തി പെട്ടെന്ന് തന്നെ ലക്ഷ്മൺ വാതിൽ തുറന്നു sir വരൂ ഇരിക്കു അദ്ദേഹം a ചെയറിലേക്ക് ഇരുന്നു അവനും ഇരുന്നു നടുക്ക് ഉള്ള ടേബിളിൽ കുറച്ചു ഫയലുകൾ നിരന്നു sir ഇത് നോക്ക് ഈ കൈയിൽ വലതു കൈയിൽ ,അദ്ദേഹം അത് നോക്കി അതേ sir അതുതന്നെ 6 വിരലുകൾ ,അതിനു ഇപോൾ എന്താ അതുറപ്പിക്കാൻ മഹാദേവൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു sir a മുഖം കണ്ടോ \"നെറ്റിയിൽ മുടികൾക്ക് ഇടയിൽ ഒരു കറുത്ത പാടുണ്ടായിരുന്നു \" sir ഇത്രയും കണ്ടപ്പോൾ എനിക്ക് സംശയം തോന്നി , കേസ്നു അവിശ്യമുണ്ട് എന്ന് പറഞ്ഞു അവൻ്റെ ഡിഎൻ