Aksharathalukal

Aksharathalukal

മറക്കാനാവാത്ത സ്വപ്നം

മറക്കാനാവാത്ത സ്വപ്നം

5
733
Drama
Summary

മഴയത്ത് ആർത്തുല്ലസിച്ച് വരുന്നകുട്ടികൾ. ഒരു പ്രശ്നവും ഇല്ലാത്ത സന്തോഷം    നിറഞ്ഞ ബാലൃകാലം . മണിയടി ശബ്ദവും, ക്ലാസ്സ്റൂമുകളും  കണ്ടപ്പോൾ ഞാൻ ആ പഴയ 5-ാം ക്ലാസ്സുകാരിയായി മാറിയതു പോലെ തോന്നി. എൻ്റെ എല്ലാകൂട്ടുകാരെയും ,  ഒപ്പം അവരുമായി ചിലവഴിച്ച സുന്ദരനിമിഷങ്ങളും ഈ നിമിഷം ഞാൻ ഓർത്തുപോയി.കൂടാതെ എനിക്ക് സന്തോഷവും അതിലേറെ ദുഃഖവും തന്ന ആ വ്യക്തിയെയും ഞാൻ ഓർത്തുപോയി.ഇനി അവരെയെല്ലാം എന്നുകാണുമെന്നുപോലും അറിയില്ല . ജീവിതമാകുന്ന  യാത്രയിൽ എവിടെയെങ്കിലും  വെച്ചുകാണുമെന്നാണ് എൻ്റെ പ്രതീക്ഷ.                സമയം പാഴാക്കാതെ ഞാൻ ക്ലാസ്സ് റൂമിലേക്ക