Aksharathalukal

Aksharathalukal

വസ്ത്രശാലയിലെ പെണ്‍പ്രതിമ

വസ്ത്രശാലയിലെ പെണ്‍പ്രതിമ

4.2
329
Love Fantasy Suspense
Summary

“സുമിനി എത്തിയില്ലേ ഇതുവരെ?” ഫ്ലോര്‍ മാനേജര്‍ ഗോവിന്ദ് ദേഷ്യമടക്കിക്കൊണ്ട് സീനിയര്‍ സെയില്‍സ്ഗേള്‍ സുനന്ദയോട് ചോദിച്ചു.“ഇല്ല സര്‍, ചിലപ്പോള്‍ കണക്ഷന്‍ ബസ്‌ കിട്ടിക്കാണില്ല.” അവര്‍ വൈകുന്നത് തന്‍റെ കുറ്റമാണെന്ന് സമ്മതിക്കും പോലെയായിപ്പോയി അവരുടെ മറുപടി.നഗരത്തിലെ തിരക്കുള്ള ടെക്സ്റ്റയില്‍ ഷോറൂമുകളില്‍ ഒന്നാണത്. രാവിലെ തന്നെ ഷോറൂം വൃത്തിയാക്കിയതിനു ശേഷം, ആദ്യം എല്ലാ മാനിക്വിനുകള്‍ക്കും (വസ്ത്രമണിഞ്ഞ പ്രതിമകള്‍) പുതിയ ഡ്രസ്സ്‌ അണിയിക്കുകയാണ് പതിവ്. അത് സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്നത് സുമിനിയും.രണ്ടാം നിലയിലേക്ക് കയറിപ്പോയ ഗോവിന്ദ്, പത