\"റിയാ, യൂ ഹാവ് ടു മൂവ് വിത്ത് അസ്. അതർവൈസ് യു കെനോട്ട് സർവൈവ് ഇൻ ദിസ് ഫാഷൻ വേൾഡ് .\"\"യെസ് ഡാനി , ഐ അണ്ടർ സ്റ്റാൻഡ് , ബട്ട് ...\"ഡാനിയോട് ഇനി എന്തൊക്കെ പറഞ്ഞ് ന്യായീകരിച്ചാലും തന്റെ രീതികളിലേക്കല്ല, അവരുടെ വഴികളിലേക്കാവും തന്നെയവർ കൊണ്ടെത്തിക്കുക എന്ന് റിയക്ക് മനസ്സിലായി.പെണ്ണഴകിന്റെ ഉത്തമ മാതൃകയാണെന്ന് കൈയ്യൊപ്പു തന്ന, റോയ് എന്ന ഫോട്ടോഗ്രാഫർക്കൊപ്പം മുംബെ ഫാഷൻസിറ്റിയിലേക്ക് കുടിയേറിയതാണ് റിയ.റോയിയുമൊത്ത് ഫ്ളാറ്റ് പങ്കിടാനോ അവനുമൊത്ത് യാത്ര ചെയ്യാനോ, റിയക്ക് സങ്കോചമോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ചെറിയ പരസ്യങ്ങളിലൂടെ മുന്നേറിയ റിയ, പതിയെ പതിയെ