Aksharathalukal

Aksharathalukal

കിട്ടാതെ പോയ പെണ്ണ് - 1

കിട്ടാതെ പോയ പെണ്ണ് - 1

4.8
1.2 K
Love
Summary

ലോകത്തിൽ സ്നേഹിച്ച പെണ്ണിന്റെ ശബ്ദം ഓർമകളിൽ പോലും ഇല്ലാത്ത അധർഭാഗ്യനായ ഒരു കാമുകന്റെ കഥ... എന്റെ കഥ... അങ്ങനെയും ആവാം... ജയിച്ചു കയറാൻ സാധിക്കാതെ പോയ പ്ലസ് ടു വിദ്യഭ്യാസത്തിൽ നിന്നും ഒന്നും നേടാൻ കഴിയില്ലല്ലോ... അങ്ങനെ ഇരിക്കെ... എല്ലാ രീതിയിലും ഉള്ള അലസമായ ജീവിതം മുന്നോട്ട് പോവുന്ന സാഹചര്യത്തിൽ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി... മനു.. എല്ലാ രീതിയിലും എനിക്ക് പറ്റിയ ഒരുത്തൻ.. അത്യാവശ്യം ആവശ്യമായ ബൈക്കുകൾ ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്ന.. ആ പ്രായത്തിൽ ഏറ്റവും പ്രധാനപെട്ടത്.. ഞങ്ങളുടെ കറക്കം അങ്ങനെ പതിവായി... അവൻ ഒരു പ്രാന്തൻ തന്നെയാ ആ കാര്യത്തിൽ.. ഞാൻ ആണെങ്കി