Aksharathalukal

Aksharathalukal

സ്നൂസ് ( P : 1 )

സ്നൂസ് ( P : 1 )

4.1
552
Thriller Detective Horror Action
Summary

*** വായനക്കാർക്കുള്ള മുന്നറിയിപ്പ് ***മനുഷ്യ മനസ്സിനെ അസ്വസ്ഥമാക്കുന്ന വർണ്ണനകളും സംഭവങ്ങളും കഥയിൽ ഉണ്ടായിരിക്കാം, മാനസിക വെല്ലു വിളി നേരിടുന്നവരും കുട്ടികളും വായിക്കാതിരിക്കുക.നന്ദി.              **********************************ഇരുട്ടിന്റെ നിശബ്ദ്ധയിൽ രമേഷ് തന്റെ കയ്യിലെ ഷവൽ മണ്ണിലേക്ക് കുത്തിയിറക്കി .അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു,  അവന്റെ ഹൃദയമിടിപ്പ് എല്ലാ പരിധികളെയും മറി കടന്ന് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു .രമേഷ് ഓരോ തവണ ഷവൽ മണ്ണിലേക്ക് കുത്തിയിറക്കുമ്പോഴും അവന്റെ സമീപത്തുള്ള മരങ്ങൾക്ക് ഇടയിലിരുന്ന് ചീവിടുകൾ താളാത്മകമായി ഒച്ച വെച്ചു.ചീവീട