തൃച്ചിവപ്പൂർ കോവിലകത്തെ പ്രതാപിയായ രാജവംശത്തിൽപ്പെട്ട ഇളതലമുറക്കാരന്റെ കയ്യിൽ ഇപ്പോഴും ആ മാണിക്യം സൂക്ഷിക്കപ്പെടുന്നു. ആ മാണിക്യം സന്ദർശിക്കാൻ ആയിരക്കണക്കിന് ആളുകൾ വീട് പടി വരെ വരും. പക്ഷേ ആർക്കും തന്നെ ഒരു നോക്ക് കാണാൻ സാധിക്കില്ല. അത്രയും തീവ്രതയേറിയ ആ മാണിക്യക്കല്ല് കാണാൻ കൗതുകത്തോടെ ആ ബാലൻ കോവിലക പടിയേറി. പൂരാട തിരുനാൾ മഹാരാജാവിന്റെ ഇളതലമുറക്കാരന്റെ പിറന്നാൾ ദിനം ആഘോഷിക്കാൻ കുടുംബങ്ങൾ എല്ലാം തറവാട്ടിലേക്ക് വന്നു. രാധേച്ചി.... രാധേച്ചി...... എവിടെ നമ്മുടെ പിറന്നാൽ കാരൻ.വല്യച്ഛൻ അമ്പലത്തിൽ പോയേക്കുവാ. വാ..... എല്ലാവരും. എല്ലാവരും വന്നോ ര