മിഴിനീർകണങ്ങൾബാഷ്പമായ് മേഘമായ്നെഞ്ചകമാനത്തിരുൾ പരത്തെ,നിന്നോർമ തൻ തണുപ്പേറ്റിയ കാറ്റിലാ കാർമുകിലത്രയുംപെയ്ത് പോയി..ഓർമയായ്.. നാം കണ്ടലാത്തെളിച്ചം,രണ്ടു നിഴൽ ചേർന്നരാത്രി ചിത്രം,ഇനിയേതുനാളിൽ നാം പുനർജനിക്കും,കാലവും നമ്മളുംകാത്തിരിക്കും.ഇന്നിതാ ഞാൻ നിൻ -ഉയിർത്തുടിപ്പായ്നിന്നോമലായ് നിന്നകക്കുരുന്നായ്,നിൻമൊഴി കാതോർത്തകൊഞ്ചലിൽ ഞാൻനിന്നകത്തിളകുന്നജീവനായ് ഞാൻ!തോഴി നീ തായാകുമെങ്കിലീ നാൾ,പൊന്നോമനക്കുരുന്നാണുഞാനും.*******