Aksharathalukal

Aksharathalukal

പ്രിയനേ...

പ്രിയനേ...

5
560
Love
Summary

നിൻ   നീലമിഴികളിൽ  പ്രണയമാകുന്ന ആഴിയെ  തിരയുന്നവൾ.............   കാവിലെ   കൽവിളക്കുകളിൽ  നിനക്കായി  മാത്രം  ദീപം  നിറച്ചവൾ....................      നിൻ  അണിവിരലാൽ   സിന്ദൂരം  ചാർത്തിടാൻ   യുഗങ്ങളായി  കാത്തിരിക്കുന്നവൾ...........   മൗനമായി   പാടിയ  പ്രണയഗീതങ്ങൾ നീ  കാതോർക്കാനായി   കാത്തിരിപ്പൂ......     എന്നാണു   നീ   എനിക്കു   സ്വന്തമാവുക.......?  

About