Aksharathalukal

Aksharathalukal

ഒരു ചുംബന രഹസ്യം തേടി

ഒരു ചുംബന രഹസ്യം തേടി

4.1
384
Love Suspense Drama
Summary

ഒട്ടും പ്രതീക്ഷിക്കാതിരുന്ന നേരത്താണ് അരവിന്ദന് പ്രമോഷൻ കിട്ടുന്നത്.ആഗ്രഹിച്ചപ്പോഴൊന്നും അയാൾക്കത് കിട്ടിയില്ല.തനിക്കൊപ്പം ജോയിൻ ചെയ്തവരൊക്കെ ഉയരത്തിലെത്തിയപ്പോൾ അരവിന്ദനും ആഗ്രഹിച്ചതാണ് ഒരു സ്ഥാനക്കയറ്റം. ഇതിപ്പോൾ ഏറെ വൈകിയെങ്കിലും അനവസരത്തിലായെങ്കിലും അരവിന്ദൻ ആ ഓഫർ സ്വീകരിച്ചു.അതിനയാൾക്ക് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.തൻ്റെ യൗവ്വനകാലത്ത് ചേക്കേറി, രണ്ടു വർഷത്തോളം ജോലി ചെയ്തിരുന്ന അതേ നഗരത്തിലേക്കാണ്, പ്രമോഷനോടൊപ്പം അയാളുടെ ഈ സ്ഥലംമാറ്റം. നോസ്റ്റാൾജിയ എന്നത് ചിലർക്ക് സ്വന്തം നാടിനോട് മാത്രമല്ല, മറുനാട്ടിലെ ജീവിത കാലത്തോടും ഉണ