Aksharathalukal

Aksharathalukal

❤തോരാമഴ❤ - ഭാഗം 3

❤തോരാമഴ❤ - ഭാഗം 3

3.8
1.4 K
Biography Love Others
Summary

ഭാഗം 3 °°°°°°°°   എന്നാണെന്നോ എങ്ങിനെയാണെന്നോ അറിയില്ല.. എന്നോ ഒരിക്കൽ എന്ന് പറയാനും കഴിയില്ല.. ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് ഞാൻ ദേവന്റെ പെണ്ണാണെന്നുള്ളത്..   ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലെ കുട്ടി ആയിരുന്നു ഞാനും..ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ ആയും അമ്മയോട് കൊഞ്ചിയും വഴക്കിട്ടും അച്ഛൻ കൊണ്ടുവരുന്ന മിട്ടായിക്കും മറ്റുമായി കാത്തിരുന്നും നേരം കളഞ്ഞ ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു...   ഒരു വലിയ ബിസിനസ് മുതലാളിയുടെ തൊഴിലാളിയായി തുടങ്ങിയ അച്ഛന്റെ ജോലി നഷ്ടപെട്ടത് എന്റെ ആ ചെറിയ കുടുംബത്തിന് വലിയൊരു ആഘാതമായിരുന്നു.. താങ്ങായി അച്ഛന