Aksharathalukal

വിരിയുന്നിതാ. ഇതളിലോർമകൾ..

ഈ ഗാനം hari vattapparambil എന്ന എൻ്റെ യൂട്യൂബ് ചാനലിൽ കേൾക്കാം. 

വിരിയുന്നിതാ.. 
ഇതളിലോർമകൾ
എഴുതുന്നിതാ..

പ്രണയ മഴയിലും 
പൊഴിയുന്നിതാ
നിൻമൊഴി തേൻ
ചൊരിയുന്നിതാ

അരികിലണയാൻ
പൂങ്കാറ്റിതാ
നിൻ സുഗന്ധമായ്
തഴുകുന്നിതാ..

പതിയെ വാനം
വരയുന്നിതാ
നിന്നെ മാത്രം
കണ്ടുകണ്ടിതാ...
*******