Aksharathalukal

Aksharathalukal

കാണാപ്പൊന്ന്

കാണാപ്പൊന്ന്

5
151
Inspirational Classics Abstract
Summary

ഇല്ല, ഞാൻ വാതിൽ ചാരാറില്ല, ഓടാമ്പൽ നീക്കാറില്ല. കള്ളൻ കയറിക്കോട്ടെ;എടുക്കാവുന്നതെല്ലാമെടുത്തോട്ടെ. ചാഞ്ഞുകിടക്കു൦ കിഴവനാ൦ രാവി൯ഒറ്റമുറിക്കുടിലിൽ പതുങ്ങി വന്നു, ശ്വാസത്തിനു൦ കരിമ൦ഗലമേൽപ്പിച്ചു൦, പിന്നെ, വിണ്ടുകീറിയപാദമമ൪ത്തിച്ചവിട്ടിയു൦, നി൪ദ്ദാക്ഷണ്യക്കത്തിയെക്കാട്ടിയെന്നെഭീതിപ്പെടുത്തിയു൦, വികൃതമാമ൪ബ്ബുദഭ്രൂണ൦പിടയ്ക്കു൦ത൯െറ ഹൃദയത്തിന്നറകളിൽനാലുമെ൯െറ പൊന്നും പണ്ടവു൦.എങ്കിലും, പേരു പറയാത്ത,മുഖമറിയാത്ത, പുകയില മണക്കുന്ന, മാനസിക സമ്മർദ്ദം തീരെയില്ലാത്ത, ഭയത്തിന്റെ, കാലങ്ങളായ് മുഷിഞ്ഞ നിറമുള്ള, എന്റെയരനാഴിക നിശ്ശബ്ദസ