Aksharathalukal

Aksharathalukal

Summary

ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. അപ്രതീക്ഷമായി ഒരാളുടെ വരവായിരിക്കും എന്നോ മാഞ്ഞു പോയ്‌ ആ ചിരി തിരികെ വരാനുള്ള കാരണം.എല്ലാവരും ഒരു പ്രാവശ്യമെങ്കിലും പ്രണയിച്ചിട്ടുണ്ടാവും പ്രണയിക്കാത്തവരുമുണ്ടവും.കിട്ടുമെന്ന് ഉറപ്പില്ലാതെ സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രണയം.ഒരാളുടെ മുഖം കണ്ട് സ്നേഹിക്കുന്നത് അല്ല പ്രണയം ആ സൗന്ദര്യം എല്ലാം പോയാൽ അയോളോട് തോന്നിയ ആ ഇഷ്ട്ടം മാഞ്ഞുപോകും പക്ഷെ ഒരാളുടെ മനസ്സിന്റെ സൗന്ദര്യം കണ്ട് പ്രണയിച്ചാൽ അത് എന്നും നില നിൽക്കും.എന്ത്... എന്തിന്... എന്തുകൊണ്ട്... എന്നൊന്നും അറിയാതെ ഒരിഷ്ടം പലർക്