Aksharathalukal

Aksharathalukal

ചിത്രശലഭം

ചിത്രശലഭം

5
169
Others
Summary

പണ്ട് ഒരു സുന്ദരമായ പൂന്തോട്ടത്തിലെ അതിമനോഹരമായ പൂക്കളിൽ താമസിച്ചിരുന്ന ഒരു ചെറിയ പുഴു ആയിരുന്നു ഞാൻ.പൂക്കൾ തോറും മാറിനടന്ന് ഞാൻ സഞ്ചരിച്ചു . പൂക്കളിലെ തേൻ നുകർന്ന് കൂട്ടുകാരുമൊത്ത് ഞാൻ എൻ്റെ ബാല്യകാലം കഴിച്ചുകൂട്ടി.പിന്നെ എന്റെ മുമ്പോട്ടുള്ള വളർച്ചയ്ക്ക് വേണ്ടി ഞാൻ ഒരു മരത്തിൻ്റെ ശാഖ തിരഞ്ഞെടുത് അതിൽ എന്റെ സ്ഥാനം ഉറപ്പിച്ചു . പൃൂപ്പയായി മാറി ഋതുക്കൾ മാറിമറിഞ്ഞു.വെയിൽ വന്നുപോയി . പകലുകൾ മാറിമറിഞ്ഞു ഒരു നാൾ മഴ മാറി തോർന്ന ദിവസം ചെറിയ സൂര്യപ്രകാശത്തിൽ തിളങ്ങിനിന്ന ആ ദിവസം ഞാൻ എൻ്റെ പഴയരൂപത്തിൽ നിന്നും പുതിയ രൂപത്തിലേക്കുള്ള ഒരു മാറ്റം തന്നെ അവി