Aksharathalukal

Aksharathalukal

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -11😘❤️❤️

❤️❤️😘 എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -11😘❤️❤️

4.5
523
Love Drama
Summary

വെക്കേക്കേഷൻ ടൈമിൽ അസി അവന്റ ഉപ്പക്കൊപ്പം  നിൽക്കാനായി. ഫാമിലിയോടെ   ഗൾഫിലേക്ക് പോകുന്നു.   . അങ്ങനെ അസിയുടെ മൈൻഡ് ഒക്കെ മാറുന്നു. Sslc റിസൾട്ട്‌ വന്ന്,  പ്ലസ്‌ വണ്ണിലേക്ക് പല കോഴ്സ്സിലേക്ക് അസിയും ഫ്രൻസും സ്പിൾട്ട് ആകുന്നു. ആർഷിദ ബയോളജി എടുത്തു വേറെ സ്സ്കൂളിലേക്ക് പോകുന്നു. അത് ഗേൾസ് സ്കൂൾ ആയിരുന്നു . അസി കമ്പ്യൂട്ടർ സൈൻസ് എടുക്കുന്നു. അരുണും, സിജോയും അതേ സ്കൂളിൽ തന്നെ കോമേഴ്‌സിന് ചേരുന്നു. ആ സമയം അസി തല മൊട്ടയടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവൻ  തലയിൽ തൊപ്പിയൊക്കെ വെച്ചുകൊണ്ടാണ് പുതിയ സ്കൂളിലേക്ക് വരുന്നത്. \"എടാ അസി നിനക്ക