Aksharathalukal

Aksharathalukal

കിളിയുടെ നൊമ്പരം

കിളിയുടെ നൊമ്പരം

4
249
Love Drama
Summary

ആ വീട്ടിലേക്ക് വന്നെത്തുന്ന ആരെയും ആദ്യം വരവേൽക്കുന്നത് അനേകം കിളികളുടെ ശബ്ദമായിരുന്നു. \"Love Birds\"എന്ന ഓമനപേരിൽ നാം വിളിക്കുന്ന ആ കിളികളെ ആ വീട്ടിലെ എല്ലാവർക്കും ഏറെ ഇഷ്ടമായിരുന്നു. ആ ചെറിയ കൂട്ടിൽ അങ്ങനെ അനേകം കിളികൾ ജീവിച്ചുപോന്നു. നേരത്തിന് അതിൻ്റെ ഇഷ്ടഭക്ഷണമായ തിന കഴിച്ചും ധാരാളം വെള്ളം കുടിച്ചും ഇടയ്ക്ക് അവർക്ക് ഏറെ പ്രിയപ്പെട്ട തുളസിയിലകൾ കഴിച്ചും അവർ സന്തോഷത്തോടെ ജീവിച്ചു.കൂട്ടിലെ മരക്കൊമ്പിൽ ഇരുന്നും പരസ്പരം ഇണചേർന്നും അവർ അവരുടെ പ്രിയ നിമിഷങ്ങൾ കൊണ്ടാടുകയും പുതിയ കിളികൾക്ക് അമ്മക്കിളി ജീവൻ നൽകുകയും ചെയ്തു. ഇണകിളികളുടെ കൊഞ്ചലും കൂട്ടിന

About