Aksharathalukal

Aksharathalukal

രാപ്പാടിയും 🐦പനിനീർ പൂവും🌹

രാപ്പാടിയും 🐦പനിനീർ പൂവും🌹

4.7
153
Love
Summary

ഞാനവൾക്ക് ചുവന്ന് റോസാപ്പൂ കൾ,🌹🌹 കൊണ്ട് ചെന്നാൽ എന്നോടൊത്ത് നൃത്തം ചെയ്യാമെന്ന് അവൾ പറഞ്ഞു.ഓക്കു 🌲🌲വ്ൃക്ക ഷത്തിലെ തൻ്റെ കൂട്ടിലിരുന്ന് രാപാടി  🐦🐦അവൻറെ സ്വരം കേട്ടു. ഇലകൾക്കിടയിലൂടെ🌿🌿 പുറത്തേക്ക് നോക്കി അവൾക്ക് അതിശയം കൂറി. 'എൻ്റെ ഉദ്യാനത്തിലെങ്ങും ചുവന്ന പനിന്നീർ 🌹പൂക്കൾ ഇല്ല ! അവൻ നിലവിളിച്ചുഅവൻറെ മനോഹരമായ നയനങ്ങൾ👁️ ഈറഞ്ഞണിനു ' ആ! എത്ര നിസ്സാരമായ കാര്യങ്ങളെ ആശ്രയിച്ചാണ് ആഹ്ലാദം  നിലകൊള്ളുന്നത് 'വിജ്ഞാനികൾ📚 എഴുതിയവയെല്ലാം ഞാൻ വായിച്ചിരിക്കുന്നു.തത്വശാസ്ത്രത്തിന്റെ രഹസ്യങ്ങളെല്ലാം എനിക്ക് സ്വന്തമാണ്.എങ്കിലും ചുവന്ന🌹 റോസാപ്പൂവിന്