Aksharathalukal

Aksharathalukal

🌹ROSE🌹 - 9

🌹ROSE🌹 - 9

4.6
2 K
Detective Love Suspense Thriller
Summary

🌷ROSE🌷 *Naaznin* Part 9     പിന്നീട് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഒരു ശവപ്പെട്ടി!! ഇരിക്കുന്നത് അവൾ കണ്ടത്. അങ്ങനെ അവൾ ഒരു സ്വിച്ച് കണ്ടു അത് ഞെക്കി. പാവം... റോസ്ന്റെ ശവം... അവൾ അമ്പരന്ന് പോയി. അപ്പോഴാണ് വീടിന്റെ പുറത്തു നിന്നു ശബ്ദം. John uncle... അവൾ വേഗം ഒളിച്ചു നിന്നു. അങ്ങനെ അദ്ദേഹം കടന്നു വന്നു. ശവപ്പെട്ടി തുറന്നു കൊണ്ട് സംസാരിക്കുന്നു.      John: Rose! 20 കൊല്ലമായി നിന്റെ ശവം കണ്ടുപിടിക്കാൻ പറ്റാത്ത പോലീസ്കാർ, ദേ ഇപ്പൊ എന്നെ സ്നേഹിച്ച ആ പീക്കിരി പിള്ളേര്. അവർ നിന്നെ കുറിച്ച് അന്വേഷിക്കുന്നു. സമ്മതിക്കില്ല നീ എന്നെ ചതിച്ചില്ലെടി. നീ എന്നെ സ്നേഹിച്ചു പറ്റിച്ചു എന്റ