Aksharathalukal

Aksharathalukal

ആദ്യാനുരാഗം 🍃🫧 part 3

ആദ്യാനുരാഗം 🍃🫧 part 3

5
327
Love
Summary

അത് വൈഗയായിരുന്നു......😇( ഇവളാണ് വൈഗ ഞാൻ ആദ്യം സൂചിപ്പിച്ച ഞങ്ങൾ 5 പേരിൽ ഒരാൾ... എന്റെ മറ്റൊരു സുഹൃത്ത്‌... ആള് നല്ല ബോൾഡ് ആണ്. ഞങ്ങൾക്കിടയിൽ ആർക്കേലും ഒരു പ്രശ്നം വന്നാൽ അതിനു ജനുവിൻ ആയി ഡിസിഷൻ എടുക്കുന്നത് അവളാണ്. ഒരു ഓപ്പൺ മൈൻഡ്ഡ് ആണ് പുള്ളിക്കാരി. ദേഷ്യമാണേലും സങ്കടമാണേലും സന്തോഷമാണെലും അത് പ്രകടിപ്പിക്കാൻ അവൾക് ഒരു മടിയും ഇല്ല.       . (അവളും എന്നെപോലെ തന്നെ  ഒരു പാട്ടുകാരി ആണ് കേട്ടോ.)😁\"അതല്ല എന്തോ ഉണ്ട്.. ന്താണ് മാഡം കാര്യം.\"☺️ഇനിയും അവളിൽ നിന്ന് മറച്ചു വക്കുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നി, ഞാൻ അവളോട്‌ എല്ലാം തുറന്നു പറഞ്ഞു.  അപ്പോഴേക്കും വേദയു