Aksharathalukal

Aksharathalukal

ആപ്പ്

ആപ്പ്

4.3
179
Thriller Horror Suspense
Summary

ഹലോ ശ്യാമാണ് ,ഞാൻ ഇവിടെ നിങ്ങളുടെ വാടക വീടിൻ്റെ മുമ്പിലുണ്ട്, താക്കോൽ കിട്ടിയിരുന്നെങ്കിൽ വീട്ടിലേക്ക് കയറാമായിരുന്നു.ആഹ് , ഞാൻ നിങ്ങൾ വരുന്ന കാര്യം തന്നെ മറന്നു, നിങ്ങൾ ഒരു കാര്യം ചെയ്യു... വീട്ടിലേക്ക് കയറിക്കോളൂ, ബാക്കി കാര്യങ്ങൾ പിന്നെ സംസാരിക്കാം, ഞാൻ സ്ഥലത്തില്ല....,  അത് കൊണ്ടാണ്.അപ്പോൾ താക്കോൽ??, വിജയ് ...., ഫോണിൻ്റെ അങ്ങേ തലക്കൽ നിന്ന് വരുന്ന ശബ്ദത്തിൻ്റെ  ഉടമയുടെ പേര് മാത്രമേ തനിക്ക് അറിയുള്ളൂ എന്നത് ശ്യാമിന് വിചിത്രമായി തോന്നി . താക്കോൽ വീടിൻ്റെ വരാന്തയിൽ ചവിട്ടിയുടെ അടിയിൽ ഉണ്ടാകും  i am extremely sorry i couldnt be there mr shyam വിജയ് പറഞ്ഞു നേരം സന്ധ്യയായിരുന്നു മാ