Part 29 ✒️ Ayisha Nidha ഞാൻ പറഞ്ഞോ എനിക്ക് കല്യാണത്തിന് സമ്മതമല്ല എന്ന്. എനിക്ക് കല്യാണത്തിൽ സമ്മതമാണ് (അജു) എങ്കി കല്യാണം എത്രയും പെട്ടന്ന് നടത്തണം (അജുസ് ഉമ്മ) അജു പോയി ഫുഡ് കഴിക്കാൻ ഇരുന്ന്. ഹാ... ഷാദി നീ പോയി മോളെ വിളിച്ച് വാ.. ഓളും ഫുഡ് കഴിച്ചില്ല. എന്ന് ഉമ്മുമ്മ പറഞ്ഞതും അജുന് ദേഷ്യം വന്ന്. ഷാദി നേര ലനുന് കൊട്ത്ത റൂമിൽ പോയി. അവിടെ ലനു ഉണ്ട് കിടക്കുന്നു. "ലനു" ഷാദി വിളിച്ചതും ലനു എഴുന്നേറ്റിരുന്ന് ഷാദിനെ നോക്കി ഒന്ന് പുഞ്ചിരിച്ച്. വാ... ഫുഡ് കഴിക്കാം. ഹാ.. വരണ് അങ