Aksharathalukal

Aksharathalukal

ഒരു സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 25

ഒരു സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 25

5
261
Love Action
Summary

ഗോകുൽ ആ കാഴ്ച്ച കണ്ട് ഞെട്ടി തരിച്ചു😳.. അവൻ കണ്ടത് ഹരി അഞ്ജലിയെ ആശ്വസിപ്പിക്കുന്നു ...\" ഓഹോ ഇവളുടെ ആ രക്ഷകൻ ഇവൻ ആണല്ലേ🤨\" ..( ഗോകുലിന് പണ്ടേ ഹരിയെ ഇഷ്ടമല്ല എങ്ങനെയും കോടികൾ വിലമതിക്കുന്ന സ്വത്തുക്കളിലാണ് അവൻ്റെ നോട്ടം ., ഈ ബന്ധം എങ്ങനെയും തകർക്കണം ., അമ്മയോട് പറയാം . ബാക്കി അമ്മ നോക്കിക്കോളും 😏.....( അവൻ അവരെ കാണാത്ത ഭാവത്തിൽ നടന്നു പോയി)ഹരി : ഇപ്പോൾ നിൻ്റെ സങ്കടം പോയോ😄? അഞ്ചു : മം ☺️ മാറി..ഹരി : എങ്കിൽ മോള് വേഗം വീട്ടിൽ പോയ്കോ ഇനി നേരം വൈകി നിൽക്കണ്ട ഞാൻ പിള്ളച്ചേട്ടനോട് പറഞ്ഞോളാം ( അതിനും അവൾ തലയാട്ടി )ഹരി : എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ട് . ഈ ശിൽപയുടെ വരവിൻ്റെ ഉദ്