Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 28

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 28

5
357
Love Action
Summary

രാത്രി ഏതാണ്ട് 2 മണി ആയപ്പോൾ അഞ്ചു എഴുന്നേറ്റു അപ്പോഴാണ് ഹരിയുടെ മിസ്ഡ് കോൾ അവളുടെ ശ്രദ്ധയിൽ പെട്ടത് . \" ഈശ്വരാ ഏട്ടൻ വിളിച്ചിരുന്നു .. ഞാൻ എന്താ നോക്കാഞ്ഞത് !. എനിക്ക് എന്താ പറ്റിയത് 😥\"\" അഞ്ജലി സങ്കടത്തോടെ ഓർത്തു .. അവൾ അങ്ങനെ ചിന്തിച്ച് ഇരുന്നപ്പോൾ പെട്ടെന്ന് ഫോൺ റിങ് ചെയ്തു ..അതല്ലേ അതിശയം അത് മറ്റാരുമല്ല വിളിക്കുന്നത് ഹരിയാണ് . അവൾ അല്പം വികാരഭരിതമായി ഫോൺ അറ്റഡ് ചെയ്തു അഞ്ചു : ഹലോ ... ഹരി : ( ദേഷ്യത്തോടെ ചോദിച്ചു ) 😥😠\" നീ ഇത് എവിടെ ആയിരുന്നു . ഞാൻ എത്ര തവണ വിളിച്ചു . ചിന്നു ഒത്തിരി കാത്തിരുന്നു നിൻ്റെ സൗണ്ട് കേൾക്കാൻ !!! ( അഞ്ചുവിൻ്റെ വേഷം ഹാഫ് സാരി ആയിരുന്