Aksharathalukal

Aksharathalukal

ഹൈക്കു

ഹൈക്കു

5
280
Others
Summary

നിക്ഷേപത്തട്ടിപ്പുകാരൻ വല്ലവൻ്റെയദ്ധ്വാനം പോക്കറ്റിലെത്തിയപ്പോൾ, മനസ്സിന്നൊരു സുഖം. നിക്ഷേപകർ ചതിയാഴങ്ങളിൽ പെട്ട് ജീവിതം തുലച്ചവർ, കച്ചിത്തിരുമ്പു നോക്കി.