Aksharathalukal

Aksharathalukal

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

❤️‍🩹കളഞ്ഞു കിട്ടിയ പ്രണയം❤️‍🩹

4.2
325
Love Action
Summary

ഭാഗം 7\" നീ ഇങ്ങനെ ടെൻഷൻ ആവാതെ..നീ പറഞ്ഞിട്ടല്ലേ.. ഞങ്ങൾ അങ്ങനെ ചെയ്തേ.. \"\" എന്താടാ ഞാൻ നിങ്ങളോടൊക്കെ പറഞ്ഞേ.. നിന്നോടൊക്കെ ഞാൻ പറഞ്ഞോ.. ന്റെ ജാതകത്തിൽ കൈ വെക്കാൻ.. ന്റെ ജാതകം ആരോട് ചോദിച്ചിട്ട നീയൊക്കെ അത് മാറ്റി വച്ചേ.. ഒന്നുല്ലേലും അച്ഛമ്മ ഒരു ദൈവ വിശ്വാസി അല്ലെ.. അച്ഛമ്മ സത്യം അറിഞ്ഞാലുള്ള അവസ്ഥ എന്താണെന്നുള്ള ചിന്തയില്ലേ നിങ്ങൾക്ക്...!? സഹായിക്കാൻ വന്നേക്കുന്നു.. എന്റെ ശവത്തിൽ കുത്തിയാണോ നീയൊക്കെ എന്നെ സഹായിക്കുന്നേ...??? \"അവൻ ദേഷ്യത്തോടെ ചോദിച്ചു..\" നീ പിന്നെ, കല്യാണത്തിൽ നിന്നും എങ്ങനേലും രക്ഷപ്പെടുത്താനായി പറഞ്ഞപ്പോ.. ഞങ്ങളുടെ മുമ്പിൽ ഈ ഒരു വഴിയേ കണ്ടുള്