Aksharathalukal

Aksharathalukal

കവിത

കവിത

4.8
518
Love
Summary

ഹൃത്തിന്റെ നോവിനാൽ കണ്ണീരിൻ മുത്തുകൾ, കോഴിയുമീ തൂലികയിൽ പിറവിയെടുത്തൊരു കവിത. പ്രണയം കൊരുത്തൊരു മോഹവല്ലരിയിൽ, നീർതുള്ളികളാൽ പൊഴിയും കവിത. നിന്നെ കുറിച്ചോർത്തു നീറുമെൻ നെഞ്ചകം, പൊള്ളിയടരുമ്പോൾ ഹൃദയം കൊണ്ടെഴുതിയ കവിത. നിശയുടെ മാറിൽ നിദ്രയില്ലാതാവുമ്പോൾ, ചിന്തകൾ പൂക്കുന്ന വിരഹവരികൾ കവിത. നിലാപക്ഷി 🌹