Aksharathalukal

Aksharathalukal

ഭ്രാന്തന്റെ ചിരി

ഭ്രാന്തന്റെ ചിരി

5
345
Inspirational Classics Others
Summary

ഭ്രാന്തന്റെ ചിരി--------------+രായിരനെല്ലൂരെ കുന്നിന്റെ താഴത്തെ-ക്കല്ലിനെ, മേലോട്ടുരുട്ടിയ ഭ്രാന്തന്റെചിന്തയിൽ മൊട്ടിട്ട ലക്ഷ്യങ്ങളേതൊക്കെയെന്നൊന്നു ചിന്തിച്ചു നമ്മൾക്കു പോയിടാം!എല്ലാം തകർത്തങ്ങുരുളുന്ന കല്ലിന്റെപോക്കിലെ കാഴ്ചതന്നാനന്ദമായിടാം!താഴോട്ടു വീഴുന്ന വീഴ്ചയിലെപ്പോഴുംകൗതുകം തോന്നുവാനെന്താണു കാരണം?അസ്ഥിരസ്ഥാനത്തുനിന്നുള്ള സുസ്ഥിരമാറ്റത്തിൽ, ആനന്ദതാളങ്ങൾ കണ്ടുവോ?പുഴതന്നൊഴുക്കും മഴതന്റെ പെയ്ത്തുംതാഴോട്ടു വീഴലും ആനന്ദമാർഗമോ?കണ്ടറിയുന്നു ഞാൻ, മുന്നേറ്റമെപ്പേഴുംഉയരത്തിൽ നിന്നും പതിക്കുന്ന വീഴ്ചകൾ!അഹങ്കാരപർവതശീർഷത്തിൽ നിന്നുള്ളവീ