Aksharathalukal

Aksharathalukal

നീതിപീഠങ്ങൾ കണ്ണടയ്‌ക്കുമ്പോൾ

നീതിപീഠങ്ങൾ കണ്ണടയ്‌ക്കുമ്പോൾ

0
151
Inspirational
Summary

നീതി തേടി അഭയം പ്രാപിക്കുന്നവരെനിരാശപ്പെടുത്തുകയും അവരുടെ പൊതു ആവശ്യങ്ങളെ നിരാകരിക്കുന്നതുമായ ഒരു സമീപനമാണ് പലപ്പോഴും നമ്മുടെ ഭരണഘടന നീതിപ്പീഠങ്ങൾ വച്ചുപ്പുലർത്തുന്നത്.ഒരുവശത്ത് രാജ്യത്തിൻ്റെ പരമോന്നത നിയമമായ ഇന്ത്യൻ ഭരണഘടന തന്നെ ഹനിക്കപ്പെടുകയും മറുവശത്ത് നീതി തേടി നടന്ന് അവസാനം ജീവഹത്യ ചെയ്യുന്നവരുമാണ് ഇന്ന് ഈ ജനാധിപത്യ ഇന്ത്യയിലെ സ്ഥിര കാഴ്ചകൾ.ഓരോ പൗരന്മാർക്കും നീതിയും സമത്വവും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ ഭരണഘടനാ നിയമ നീതി വ്യവസ്ഥ ലക്ഷ്യമിടുന്നുവെങ്കിലും അത് പൂർത്തീകരിക്കാൻ കഴിയുന്നില്ല എന്നതാണ് വേദനാജനകമായ സത്യം.    &nbs