\"\"എന്താടി എന്നെ ഇങ്ങനെ ദേഷ്യത്തോടെ നോക്കുന്നത് 🙄.........\"\"അപ്പു \"\" നീ എന്തിനാ ഇതൊക്കെ ചെയ്തത്... \"\"ദേവു \"\" നീ തന്നെയല്ലേ എന്നോട് പറഞ്ഞത് എങ്ങനെങ്കിലും കല്യാണം മുടക്കി തരണം മെന്ന്....\"\"അപ്പു \"\" എന്നും പറഞ്ഞ് ഇങ്ങനെ ചെയ്യാനാണ് ഞാൻ പറഞ്ഞത്🧐....... \"\"ദേവു \"\" എങ്ങനെ ചെയ്താലും എന്താ കല്യാണം മുടങ്ങിയില്ലേ... അത് പോരെ 😌.... \"\"അപ്പു അത് കേട്ട് ദേവു അപ്പു നോക്കി പല്ല് കടിച്ചു. \"\" അതൊക്കെ പോട്ടെ... ഇങ്ങനെ ചെയ്ത് കല്യാണം നടക്കത്തില്ലന്ന് നിന്നോട് ആരാ പറഞ്ഞത് .... \"\"ദേവു \"\" അതെന്താ അങ്ങനെ ചോദിച്ച ഞാൻ ഇത് ചെയ്ത് നിനക്ക് തോന