തിരക്കിട്ട ജോലിക്കിടെ കിട്ടിയ നാല് ദിവസത്തെ ലീവ് വീട്ടിൽ ചെലവഴിക്കാമെന്ന് വച്ചു. കുറെ നാളായി ഇങ്ങോട്ട് വന്നിട്ട് ...പണ്ടെങ്ങോ എഴുതി വെച്ചിരുന്ന കുറെ കവിതകൾ കട്ടിലിനടിയിലെ പെട്ടിക്കുള്ളിലെങ്ങോ വിങ്ങിപ്പൊട്ടി ശ്വാസം മുട്ടി ഇരിപ്പുണ്ട് .അത് തപ്പുന്നതിനിടയിലാണ് ഒരു തുണ്ട് കടലാസ് കയ്യിൽ കിട്ടിയത്. രണ്ടു വരിയിൽ നിറച്ചും അക്ഷരത്തെറ്റുകൾ ആണ് .ലിലയുടെ പ്രിയപോട്ട അഗിലേഷ്.. പ്രണയിച്ചു തുടങ്ങാൻ പ്രായപരിധി ഉണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം ?പലർക്കും പല അഭിപ്രായമായിരിക്കും എന്നറിയാം .എൻറെ അഭിപ്രായം എന്തെന്നാൽ തൊട്ടിൽ കിടക്കുന്ന പ്രായം തൊട്ടേ പ