\"അഭി....\"(അപ്പു)\" ആ ഇതാരിത് ഇപ്പഴാണോ എഴുന്നെളളാൻ തോന്നിയെ രണ്ടിനും.....\"(അഭി)" Sorry da കൊറച്ച് തെരക്ക് ഉണ്ടായിരുന്നു ബാങ്കിൽ. അവിടുന്ന് ഇറങ്ങിയപ്പൊഴേ late ആയി "(അപ്പു)\" ഹാ....ഹാ... ജോലിക്കാർക്ക് ഒക്കെ എന്നാ തിരക്കാ അല്ലേ കണ്ണാ.....\'(അഭി)\" അതെയതെ...\"(കണ്ണൻ) \"ഒന്ന് പോയെ ഞങ്ങൾ ഇപ്പോ വന്നില്ലേ ഇനി നാളെ പോകുന്നുള്ളൂ.....\"(അപ്പു)\" Hmm....അല്ല ചക്കരേ നീ എന്നെ മിണ്ടാണ്ടിരിക്കണേ \"(അഭി)\" ഒന്നൂല്ല.....\"(ചക്കര)അങ്ങനെ അവർ നാലാളും കൂടി ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.... കുറച്ച് നേരം കഴിഞ്ഞപ്പോൾ അപ്പുവിനെയും വിളിച്ച് ബാൽക്കണിയിലേക്ക് പോയി...... \"എന്താ കണ്ണേട്ടാ, എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ....\" (അപ്പു)\"