Aksharathalukal

Aksharathalukal

കാശിനാഥൻ

കാശിനാഥൻ

4.1
472
Love Fantasy Suspense Horror
Summary

വയലോരങ്ങൾ താണ്ടി അവൾ നടക്കുകയാണ് ആറാട്ട് കഴിഞ്ഞ് ശാന്തമായിരുന്നു അമ്പലക്കുളത്തിലെ ജലം വൈഡൂര്യം പോലെ നിലാവിൽ അവിടെ ആകെ പ്രകാശം പരത്തി ചങ്ങല വീണ് ഉരഞ്ഞു പൊട്ടിയ കാലിന്റെ വ്രണത്തിൽ നിന്ന് ചോര ഒലിക്കുന്നുണ്ട് കൈലായി പിടിച്ചിരിക്കുന്ന ഓടക്കുഴലും നെഞ്ചോട് ചേർത്ത് അവരുടെ നടത്തം ചെന്ന് അവസാനിച്ചത് ആൽമരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിനടുത്താണ് അവിടെ അവൾക്കായി ഒരുവൻ കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു അവനെ കണ്ട മാത്രയിൽ അവളോടി അവനെ പുണർന്നു പതിയെ അവന്റെ കരങ്ങളാൽ കരങ്ങൾ ചേർത്ത് അവർ ഇരുവരും പടിക്കെട്ടുകൾ കടന്ന് ജലത്തിനടിയിലേക്ക് ഊളിയിട്ട് താഴു

About