❤️🖤🖤ദേവായമി❤️🖤🖤എങ്ങോട്ടാണെന്നു അറിയില്ല പക്ഷെ ഓടുക തന്നെ മനസിന്റെ കോണിൽ നിന്നു ആരോ വിളിച്ചു പറയുന്നതായി അവൾക് തോന്നി ആരോ പിറകിൽ നിന്ന് വിളിക്കുന്നുണ്ട് പക്ഷെ തിരിഞ്ഞു നോക്കാൻ മനസ് അനുവദിക്കുന്നില്ല. കാലുകൾ തളരുന്നത് ആയി അവൾക് തോന്നി പക്ഷെ വീഴാൻ പോകുന്നതിനു മുൻപ് ആരോ തന്നെ താങ്ങി പിടിച്ചു അയാളുടെ നെഞ്ചോടു ചേർത്ത് പിടിച്ചു ആരാണ് അയാൾ അറിയില്ല മുഖം വ്യക്തം അല്ല പക്ഷെ അയാളുടെ നെഞ്ചിലെ രുദ്രക്ഷ മാലയിൽ നിന്ന് പ്രകാശം വന്നുകൊണ്ടിരിക്കുന്നു. ആ നീല കണ്ണുകൾ അവളെ വല്ലാതെ ആകർഷികുന്നതായി അവൾക് തോന്നി ആ കണ്ണുകൾ എന്നോട് എന്തോ കഥ പറയാൻ ഉണ്ട്. പെടന്നാണ് പിറ