♥️നെഞ്ചോരം ♥️10♥️ഇന്നേയ്ക്ക് മൂന്നു മാസം കഴിഞ്ഞു ആ സമ്പവം നടന്നിട്ട്ഇതിനിടെ കിരണിന്റേയും ഹരിയുടേയും പ്രണയം പൂവള്ളിയായി പടർന്നുഇരുവർക്കും പരസ്പരം പിരിയാൻ കഴിയില്ലെന്ന അവസ്ഥയിൽ ആയിഎന്നാൽ അവർ അറിഞ്ഞിരുന്നില്ല വിധി ........ അല്ല .....കൂടെ നിന്നവർ തന്നെ അവരെ ചതിയ്ക്കും എന്നത്ആ ചതി മനസ്സിലാക്കാൻ കഴിയാതെ പോയതാണ് അവരുടെപരാചയം എന്നത്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥6 മാസങ്ങൾക്ക്ശേഷംഒരുവെള്ളിയാഴ്ച്ചഹലോ ........ ഹരീങാ.... പറയെടാ രാഹുലേനീയിന്ന് ഫ്രീ ആണോഅതേ ........ എന്തേഅത് എനിയ്ക്ക് നിന്നോട് കുറച്ച് സംസാരിയ്ക്കാനുണ്ട്ഹാ.....നീ പറഞ്ഞോഎഡീ.... അത് ഫോണിൽ പറയാൻ പറ്റില്ലാ.എനിയ്ക്ക്