തിരികെ മനയിലേക്ക് വന്ന മാളുവിനെ ഒരു വൃദ്ധ വടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.മാളു ഇങ്ങു വാ കുട്ടിയെ നിനക്ക് വെച്ചിട്ടുണ്ട്.എന്താ.നിന്നോട് പറഞ്ഞിട്ടില്ലേ കുട്ടി പ്രായമൂർത്തിയായ പെണ്ണുങ്ങൾ അതും സന്ധ്യ സമയത്ത് ഗന്ധർവ്വആം കാവിൽ പോകാൻ പാടുണ്ടോ.അതിന് എന്താ മുത്തശ്ശിയെ പ്രശ്നം ഞാൻ കാവിൽ വിളക്ക് വയ്ക്കാൻ പോയതല്ലേ.അതിനല്ലേ ഇവിടെ ഗൗരി ഉള്ളത് അവൾ ചെയ്തുകൊള്ളും നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോകരുതെന്ന് ക്ഷയിച്ച മന ആണ് ഇത് എന്തെങ്കിലും വന്നു പോയാൽ പോലും ഒരു സഹായത്തിന് ആരും ഉണ്ടാവില്ല.അങ്ങനെയൊന്നും ഉണ്ടാവില്ല മുത്തശ്ശി അ